Movie
How Long Is “വിഗതകുമാരൻ”?
film released in 1930. Presented in MAL.
Availability can vary by country and over time.
Spoiler-Free Synopsis
Read MoreCollapse
നാട്ടിലെ ഒരു ധനികന്റെ മകനായ ചന്ദ്രകുമാറിനെ ബാല്യകാലത്തിൽ വില്ലനായ ഭൂതനാഥൻ കൊഴുമ്പിലേയ്ക്കു തട്ടിക്കൊണ്ടുപോകുന്നു. തങ്ങളുടെ മകനെ കണ്ടുപിടിക്കാനുള്ള അച്ഛനമ്മമാരുടെ പ്രയത്നം നിഷ്ഫലം ആവുകയും ചന്ദ്രകുമാർ അവിടെ തോട്ടം തൊഴിലാളിയാവുകയും ചെയ്യുന്നു. അവന്റെ മുതലാളിയായ ബ്രിട്ടീഷുകാരനു് അവനെ ഇഷ്ടപ്പെടുകയും തുടർന്ന് അവൻ സൂപ്രണ്ട് പദവിയിൽ എത്തിച്ചേരുകയും ചെയ്യുന്നു. അതെ സമയം ചന്ദ്രകുമാറിന്റെ ഒരു അകന്ന ബന്ധുവായ ജയചന്ദ്രൻ കൊഴുമ്പിലേയ്ക്കു് എത്തുന്നു. ഭൂതനാഥൻ അയാളെ കൊള്ളയടിക്കുന്നു. അവിടെ ഏകനായിപ്പോയ അയാൾ ചന്ദ്രകുമാറുമായി പരിചയപ്പെടുകയും അവർ സുഹൃത്തുക്കളായി മാറുകയും ചെയ്യുന്നു. അവർ തിരുവനന്തപുരത്ത് തിരിച്ചെത്തുന്നു. അവിടെവച്ച് ജയചന്ദ്രൻ ചന്ദ്രകുമാറിന്റെ സഹോദരി സരോജവുമായി പ്രണയത്തിൽ ആകുന്നു. സരോജത്തെ തട്ടിക്കൊണ്ടു പോകാനുള്ള ഭൂതനാഥന്റെ ശ്രമത്തെ ഇരുവരും ചേർന്നു നിഷ്ഫലമാക്കുന്നു. ചന്ദ്രകുമാറിന്റെ മുതുകിലെ ഒരു കറുത്ത മറുകു് യദൃശ്ച്യാ കാണുന്ന സരോജം, ചന്ദ്രകുമാർ തന്റെ കളഞ്ഞുപോയ സഹോദരനാനെന്നു തിരിച്ചറിയുന്നു. ജയചന്ദ്രൻ സരോജത്തെ വിവാഹം കഴിക്കുന്നു. എല്ലാവരും സന്തോഷമായി കഴിയുന്നു.
Movie Facts
About This Guide
This page focuses on the exact runtime, cast, release details, and synopsis for വിഗതകുമാരൻ (1930). It is designed to answer the practical question of how long the movie is while still giving enough context to decide whether it matches what you want to watch.
Editorial Take
വിഗതകുമാരൻ (1930) is positioned on OnlySynopsis as a practical viewing decision page. Language context is also surfaced so users can judge accessibility and fit before clicking deeper into a title.
How OnlySynopsis Builds This Page
OnlySynopsis combines stored title metadata such as runtime, release information, genres, and cast or crew data into a reader-first guide. The goal is not just to list fields, but to help visitors understand whether a title fits their available time and viewing mood.
FAQ
What language is it available in?
The primary language listed for this title is MAL.