Movie
പേരറിയാത്തവർ
Drama film with a runtime of 110 minutes, released in 2014. Presented in MAL.
At a Glance
Year2014
TypeMovie
LanguageMAL
GenreDrama
Synopsis
ഡി. ബിജു സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പേരറിയാത്തവർ. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. പരിസ്ഥിതിസംരക്ഷണം വിഷയമാക്കിയുള്ള മികച്ച ചിത്രത്തിനുള്ള 2014-ലെ ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിനാണ് ലഭിച്ചത്. ഇതിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.
Where to Watch
Start with the quickest viewing option we have for this title.
Availability can vary by country and over time.