Movie
ലക്ഷ്യം
Action film with a runtime of 120 minutes, released in 2017. Presented in MAL.
At a Glance
Year2017
TypeMovie
LanguageMAL
GenreAction, Adventure, Thriller
Synopsis
പീരുമേട്ടിൽനിന്ന് എറണാകുളം സബ്ജയിലിലേക്കു പോയ പൊലീസ് വണ്ടി കൊക്കയിലേക്കു മറിഞ്ഞ് രണ്ടു തടവുപുള്ളികൾ രക്ഷപ്പെടുന്നു. ഒരാൾ കൊലക്കേസ് പ്രതിയും രണ്ടാമൻ മോഷ്ടാവുമാണ്. കൊടുംകാട്ടിൽ അകപ്പെടുന്ന ഇവരുടെ അതിജീവനത്തിന്റെ കഥയാണ് ലക്ഷ്യം എന്ന സിനിമ.
Where to Watch
Start with the quickest viewing option we have for this title.
Availability can vary by country and over time.