Movie
ലിവിംഗ് ടുഗെദർ
Drama film released in 2011. Presented in MAL.
At a Glance
Year2011
TypeMovie
LanguageMAL
GenreDrama, Romance
Synopsis
ഫാസിൽ കഥയെഴുതി സംവിധാനം ചെയ്ത[1] മലയാളചലച്ചിത്രമാണ് ലിവിംഗ് ടുഗെദർ. പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2]. ഹേമന്തും ശ്രീലേഖയും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മേനക ഒരു ഇടവേളയ്ക്കു ശേഷം കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Where to Watch
Start with the quickest viewing option we have for this title.
Availability can vary by country and over time.